Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vaishna Suresh

​വൈ​ഷ്ണ സു​രേ​ഷ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്‍ മു​ട്ട​ട വാ​ര്‍​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വൈ​ഷ്ണ സു​രേ​ഷ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. ക​ള​ക്ട​റേ​റ്റി​ല്‍ എ​ത്തി​യാ​ണ് പ​ത്രി​ക ന​ല്‍​കി​യ​ത്.

ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ കെ.​വി. സി​ന്ധു​വി​നു മു​ന്നി​ലാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. വി​വാ​ദ​ങ്ങ​ള്‍ പ്ര​ച​ര​ണ​ത്തി​ന് ത​ട​സ​മാ​യെ​ന്ന് വൈ​ഷ്ണ സു​രേ​ഷ് പ്ര​തി​ക​രി​ച്ചു. പ​ത്തു ദി​വ​സ​മാ​ണ് ന​ഷ്ട​മാ​യ​ത്. അ​തൊ​ക്കെ മ​റി​ക​ട​ക്കും.

വാ​ര്‍​ഡി​ലെ ജ​ന​ങ്ങ​ളോ​ട് വി​വാ​ദ​ങ്ങ​ളെ കു​റി​ച്ച​ല്ല പ​റ​യാ​നു​ള്ള​തെ​ന്നും വൈ​ഷ്ണ പ​റ​ഞ്ഞു. അ​തേ​സ​മ​യം വൈ​ഷ്ണ സു​രേ​ഷി​ന്‍റെ പേ​ര് വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്യാ​ന്‍ സി​പി​എം ക്രി​മി​ന​ല്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

Kerala

വൈ​ഷ്ണ വീ​ണ്ടും പ്ര​ചാ​ര​ണ രം​ഗ​ത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ പ​​​രാ​​​തി​​​യെത്തുട​​​ർ​​​ന്ന് വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽനി​​​ന്നു പേ​​​രു നീ​​​ക്കം ചെ​​​യ്ത​​​തോ​​​ടെ അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലാ​​​യ ത​​​ന്‍റെ സ്ഥാ​​​നാ​​​ർ​​​ഥിത്വ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​ക്കു​​​പി​​​ന്നാ​​​ലെ പ്ര​​​തീ​​​ക്ഷ വീ​​​ണ്ടെ​​​ടു​​​ത്ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മു​​​ട്ട​​​ട വാ​​​ർ​​​ഡി​​​ലെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി വൈ​​​ഷ്ണ സു​​​രേ​​​ഷ്.

കോ​​​ർ​​​പറേ​​​ഷ​​​നി​​​ലെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ വ്യ​​​ക്തി​​​യാ​​​യി​​​രു​​​ന്നു നി​​​യ​​​മ​​​വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ വൈ​​​ഷ്ണ സു​​​രേ​​​ഷ്. ജ​​​ന​​​റ​​​ൽ വാ​​​ർ​​​ഡാ​​​യ മു​​​ട്ട​​​ട​​​യി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​നാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് വൈ​​​ഷ്ണ​​​യെ നി​​​യോ​​​ഗി​​​ച്ചത്. എ​​​ന്നാ​​​ൽ വൈ​​​ഷ്ണ​​​യു​​​ടെ വീ​​​ട്ടു​​​ന​​​ന്പ​​​ർ തെ​​​റ്റാ​​​ണെ​​​ന്നു കാ​​​ട്ടി സി​​​പി​​​എം മു​​​ട്ട​​​ട ബ്രാ​​​ഞ്ച് ക​​​മ്മി​​​റ്റി​​​യം​​​ഗം പ​​​രാ​​​തി ന​​​ല്കു​​​ക​​​യും ഈ ​​​പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ന്തി​​​മ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽനി​​​ന്ന് വൈ​​​ഷ്ണ​​​യു​​​ടെ പേ​​​ര് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ നീ​​​ക്കം ചെ​​​യ്യു​​​കയുമായി​​​രു​​​ന്നു.

അതേസമയം, വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ വീ​​​ട്ടു​​​ന​​​ന്പ​​​ർ തെ​​​റ്റാ​​​യി രേ​​​ഖ​​​പ്പെടു​​​ത്തി​​​യ​​​തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നാ​​​ണെ​​​ന്നും ഇ​​​തി​​​ൽ ത​​​നി​​​ക്ക് നീ​​​തി​​​നി​​​ഷേ​​​ധി​​​ക്ക​​​രു​​​തെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വൈ​​​ഷ്ണ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു. കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ച കോ​​​ട​​​തി വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്തര​​​മാ​​​യി അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ള്ളണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വും ന​​​ല്കി.

ഇ​​​തോ​​​ടെ​​​യാ​​​ണ് ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി ആ​​​ശ​​​ങ്ക​​​യി​​​ലാ​​​യി​​​രു​​​ന്ന മു​​​ട്ട​​​ട​​​യി​​​ലെ യു​​​ഡി​​​എ​​​ഫ് ക്യാ​​​ന്പ് വീ​​​ണ്ടും സ​​​ജീ​​​വ​​​മാ​​​യ​​​ത്. കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നു പി​​​ന്നാ​​​ലെ ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന ഹി​​​യ​​​റിം​​​ഗി​​​നു ശേ​​​ഷം വോ​​​ട്ടേ​​​ഴ്സ് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ൽ ത​​​ന്നെ​​​യാ​​​ണ് യു​​​ഡി​​​എ​​​ഫും വൈ​​​ഷ്ണ​​​യും.

ഇ​​​ന്ന​​​ലെ കോ​​​ട​​​തി പ​​​രാ​​​മ​​​ർ​​​ശം വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ കു​​​റ​​​വ​​​ൻ​​​കോ​​​ണ​​​ത്തെ പാ​​​ർ​​​ട്ടി ഓ​​​ഫീ​​​സി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​ട​​​ക്കം പൊ​​​ട്ടി​​​ച്ച് ആ​​​ഹ്ലാദം പ​​​ങ്കു​​​വ​​​ച്ചു. തു​​​ട​​​ർ​​​ന്ന് കോ​​​ർ​​​പറേ​​​ഷ​​​നി​​​ലെ യു​​​ഡി​​​എ​​​ഫ് മേ​​​യ​​​ർ സ്ഥാ​​​നാ​​​ർ​​​ഥി ശ​​​ബ​​​രീ​​​നാ​​​ഥ​​​നൊ​​​പ്പം സ​​​മീ​​​പ​​​ത്തെ വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും വീ​​​ടു​​​ക​​​ളി​​​ലും ക​​​യ​​​റി വൈ​​​ഷ്ണ വോ​​​ട്ടു തേ​​​ടി.

ത​​​ന്‍റെ വോ​​​ട്ട​​​ർ ഐ​​​ഡി കാ​​​ർ​​​ഡ്, പാ​​​സ്പോ​​​ർ​​​ട്ട്, ആ​​​ധാ​​​ർ കാ​​​ർ​​​ഡ്, ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ് ഇ​​​വ​​​യി​​​ലെ​​​ല്ലാം ഒ​​​രേ വി​​​ലാ​​​സ​​​മാ​​​ണെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടും വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്ന് പേ​​​രു നീ​​​ക്കം ചെ​​​യ്തെ​​​ന്നും വൈ​​​ഷ്ണ പറഞ്ഞു.

Kerala

സാ​ങ്കേ​തി​ക​ത്വം പ​റ​ഞ്ഞ് വൈ​ഷ്ണ​യെ മ​ത്സ​രി​പ്പി​ക്കാ​തെ ഇ​രി​ക്ക​രു​ത്; ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​മാ​യി ഹൈ​ക്കോ​ട​തി

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം കോ​ർ‍​പ​റേ​ഷ​നി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി വൈ​ഷ്ണ സു​രേ​ഷി​ന്‍റെ പേ​ര് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​റ​ക്കി ഹൈ​ക്കോ​ട​തി. വി​ഷ​യ​ത്തി​ൽ ഈ ​മാ​സം 20നു​ള്ളി​ൽ ജി​ല്ലാ ക​ള​ക്ട​ര്‍ തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

വോ​ട്ട​ര്‍ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രാ​യ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ച കോ​ട​തി അ​നാ​വ​ശ്യ രാ​ഷ്ട്രീ​യം മാ​ത്ര​മാ​ണ് ഇ​തെ​ന്നും വ്യ​ക്ത​മാ​ക്കി. വൈ​ഷ്ണ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ സി​പി​എ​മ്മി​നാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം.

ഒ​രു യു​വ സ്ഥാ​നാ​ര്‍​ത്ഥി മ​ത്സ​രി​ക്കാ​ൻ വ​രു​മ്പോ​ള്‍ ഇ​ങ്ങ​നെ​യാ​ണോ കാ​ണി​ക്കേ​ണ്ട​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​രു നീ​ക്കി​യ​തി​നെ​തി​രെ വൈ​ഷ്ണ ന​ൽ​കി​യ അ​പ്പീ​ൽ പ​രി​ഗ​ണി​ക്കാ​നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

സാ​ങ്കേ​തി​ക​ത്വ​ത്തി​ന്‍റെ പേ​രി​ൽ 24 വ​യ​സു​ള്ള കു​ട്ടി​യെ മ​ത്സ​രി​പ്പി​ക്കാ​തെ ഇ​രി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി. കേ​സി​ൽ ക​ക്ഷി ചേ​ര്‍​ക്ക​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, കോ​ര്‍​പ​റേ​ഷ​ന് ഇ​തി​ൽ എ​ന്താ​ണ് കാ​ര്യ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ചോ​ദി​ച്ച​ത്.

കോ​ര്‍​പ​റേ​ഷ​ൻ അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ട​രു​തെ​ന്നും കോ​ട​തി ഓ​ര്‍​മി​പ്പി​ച്ചു. ഹ​ര്‍​ജി​ക്കാ​രി​യും പ​രാ​തി​ക്കാ​ര​നും ചൊ​വ്വാ​ഴ്ച ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് മു​മ്പാ​കെ ഹാ​ജ​രാ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​ട​ക്കാ​ല പു​റ​പ്പെ​ടു​വി​ച്ച കോ​ട​തി ഹ​ർ​ജി പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

Sports

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​ര് നീ​ക്കി​യ ന​ട​പ​ടി; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് വൈ​ഷ്ണ സു​രേ​ഷ്  

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​ര് നീ​ക്കി​യ ന​ട​പ​ടി​യി​ൽ ഹൈ​ക്കോ​ട​തി​യെ സമീപിച്ച് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി വൈ​ഷ്ണ സു​രേ​ഷ്. മു​ട്ട​ട വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി​യാ​ണ് വൈ​ഷ്ണ സു​രേ​ഷ്.

പേ​ര് വെ​ട്ടി​യ ന​ട​പ​ടി റ​ദാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പി​ഴ​വു​ണ്ടാ​യ​ത് വോ​ട്ട​ർ പ​ട്ടി​ക​യി​ലാ​ണെ​ന്നും ഇ​ത് തി​രു​ത്ത​ണ​മെ​ന്നു​മാ​ണ് വാ​ദം. സം​ഭ​വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ​ക്കും അ​പ്പീ​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, വൈ​ഷ്ണ സു​രേ​ഷ് സ​പ്ലി​മെ​ന്‍റ​റി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​യ സം​ഭ​വം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഉ​യ​ർ​ത്താ​നാ​ണ് യു​ഡി​എ​ഫ് നീ​ക്കം. പ​ട്ടി​ക വൈ​കി​പ്പി​ച്ച​ത് സ്ഥാ​നാ​ർ​ഥി​ത്വം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കാ​നെ​ന്ന് ശ​നി​യാ​ഴ്ച ത​ന്നെ യു​ഡി​എ​ഫ് ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ഷ​യം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഉ​യ​ർ​ത്താ​നു​ള്ള തീ​രു​മാ​നം.

Latest News

Corehub Up